Kahalam dhvanichidaaraay priyan
Verse 1കാഹളം ധ്വനിച്ചീടാറായ്
പ്രിയനേശു വന്നീടാറായ്
Verse 2ദൂതർ സംഘമൊത്ത്
വിശുദ്ധരോടു ചേർന്ന്
വീണ്ടെടുപ്പിൻ ഗാനം പാടും നാം-അന്ന്
Verse 3ആത്മാവിനാലൊരുങ്ങാം
ആ നല്ല നാളിനായി
വരവിൻ നാളുകൾ അടുത്തുപോയി
ഉണർവ്വോടെന്നും ഒരുങ്ങീടാം ദൂതർ...
Verse 4വിശ്രമ നാടതിൽ നാം
യേശുവിൻ കൂടെ എന്നും
ആമോദമായി എത്ര സന്തോഷമായ്
വസിച്ചീടുമേ സ്വർഗ്ഗനാടതിലായ് ദൂതർ...
Verse 1kaahalam dhvanichidaaraay
priyaneshu vannidaaraay
Verse 2doothar samghamothe
vishuddharodu chernne
veendeduppin gaanam paadum naam-anne
Verse 3aathmaavinaalorungaam
aa nalla naalinaay
varavin naalukal aduthupoyi
unarvodennum orungedaam;- doothar...
Verse 4vishrama naadathil naam
yeshuvin koode ennum
aamodamaay ethra santhoshamaay
vasichidume swarganaadathilaay;-doothar...
Download Song