Kahalam dhvanichidum nathhante varavil
Verse 1കാഹളം ധ്വനിച്ചിടും നാഥന്റെ വരവിൽ
അന്ത്യനാളുകൾ ആഗതമാം
ന്യായം വിധിപ്പാൻ അവൻ വരുമേ
വേഗത്തിൽ ഒരുങ്ങിടുക
Verse 2സ്നേഹിതർ സ്വാർത്ഥതയിൽ
വേഗത്തിൽ അകന്നിടുന്നു
രാജ്യങ്ങൾ തമ്മിൽ കലഹിക്കുന്നു
അവൻ വരവതിൻ തെളിവുകൾ കണ്ടിടുന്നു
Verse 3സുവിശേഷ ഘോഷണത്തിൽ
സഭകൾ ചേർന്നിടുന്നു
പീഡിതരാകുന്നു വിശ്വാസികൾ
അവൻ വരവതിൻ തെളിവുകൾ കണ്ടിടുന്നു.
Verse 4ഉയർന്നെഴുന്നേറ്റിടുവിൻ
സഹജരെ സമയമായി
ഇനിയൊരു അവസരം ലഭിച്ചിടുമോ?
അവൻ വരവിനായ് വേഗത്തിൽ ഒരുങ്ങിടുക
Verse 1kaahalam dhvanichidum nathhante varavil
anthyanaalukal aagathamaam
nyaayam vidhippaan avan varume
vegathil orungiduka
Verse 2snehithar svarthhathayil
vegathil akannidunnu
raajyangal thammil kalahikkunnu
avan varavathin thelivukal kandidunnu
Verse 3suvishesha ghoshanathil
sabhakal chernnidunnu
peeditharaakunnu vishvaasikal
avan varavathin thelivukal kandidunnu
Verse 4uyar-nnezhunnetiduvin
sahajare samayamaayi
iniyoru avasaram labhichidumo?
avan varavinaay vegathil orungiduka
Download Song