Kahalam kelkkuvaan kaalamaayi
Verse 1കാഹളം കേൾക്കുവാൻ കാലമായി
പ്രാണ നാഥൻ മേഘേ വന്നിടുവാൻ
Verse 2കാലം ഇല്ലല്ലോ ഇനി നാൾകൾ ഇല്ലല്ലോ
പ്രാണ നാഥൻ വേഗം വന്നിടുവാൻ (2)
Verse 3ശുദ്ധമാണവാട്ടി സഭയെ ചേർപ്പാൻ
പ്രാണനാഥൻ കാൽ വെമ്പിടുന്നേ
എത്ര സന്തോഷം ഹാ എത്രയൊ മോദം
യേശു നാഥൻ കൂടെ പറന്നിടുമ്പോൾ (2) കാലം...
Verse 4കണ്ടിടുമേ ഞാൻ പ്രിയൻ വരവിൽ
മുത്തീടുമേ ഞാൻ പ്രിയൻ പൊന്മുഖം
ആനന്ദിക്കും ഞാൻ പ്രിയനോടൊത്ത്
യുഗയുഗം ഞാൻ വസിച്ചീടുമെ (2) കാലം...
Verse 1kahalam kelkkuvaan kaalamaayi
praana nathhan meghe vanniduvaan
Verse 2kaalam illallo eni naalkal illallo
praana naathhan vegam vanniduvaan (2)
Verse 3shuddhamaanavaatti sabhaye cherppaan
praananathhan kaal vempidunne
ethra santhosham haa ethrayo modam
yeshu naathhan koode parannidumpol (2);- kaalam...
Verse 4kandidume njaan priyan varavil
muttheedume njaan priyan ponmukham
aanandikkum njaan priyanodotthe
yugayugam njaan vasicchedume (2);- kaalam...
Download Song