Kahalam kettidarayi nazhika
Verse 1കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ്
യേശുവിൻ നാദത്തിങ്ങൽ കല്ലറ തുറന്നിടാറായ്
നാം പറന്നങ്ങ് പോയിടാറായ് (2)
Verse 2ഹാ എത്ര സന്തോഷം ഹാ എന്തോരാനന്ദം
യേശുവോടു കൂടെയുള്ള വാസം ഓർക്കുമ്പോൾ(2)
കാഹളം കേട്ടിടാറായി…
Verse 3വാനിലെ ലക്ഷണങ്ങൾ കണ്ടിടുമ്പോൾ
ലോകത്തിൻ മാറ്റങ്ങൾ ഗ്രഹിച്ചിടുമ്പോൾ (2)
വാനവൻ വരവതു വാതിൽക്കലായെന്ന്
ബുദ്ധിയുള്ളോർ നാം ഗ്രഹിച്ചിടേണം (2)
Verse 4ഇല്ലിനി സമയം വേറെയില്ല
വിശ്വാസം ത്യജിച്ചിടാൻ ഇടവരല്ലേ (2)
നിർമ്മല കാന്ത തൻ വേളിക്കൊരുങ്ങിടാൻ
നിത്യതയ്ക്കായ് നാം ഒരുങ്ങിടാമേ (2)
Verse 1kahalam kettidarayi nazhika ethidaray
yeshuvin nadathingal kallara thurannidaray
naam paranne poyidaray
Verse 2haa ethra santhosham haa enthoranandam
yeshuvodu kodeyulla vasam orkkumpol(2)
(kahalam kettidarayi nazhika ethidaray)
Verse 3vaanile lakshanangal kandidumpol
lokathin mattangal grahichidumpol
vanavan varavathu vathilkkalayenne
budhiyullor naam grahichidenam;-
Verse 4illini samayam vereyillae
vishvasam thyajichidan idavaralle(2)
nirmala kantha than velikkorungidan
nithyatha’kkay naam orungidame;-
Download Song