Kahalam muzhakki daiva doothar
Verse 1കാഹളം മുഴക്കി ദൈവ ദൂതർ
മേഘത്തിൽ വന്നിടുമേ(2)
കാലം ഏറ്റം സമീപമായല്ലോ (4)
Verse 2യുദ്ധങ്ങൾ ക്ഷാമങ്ങൾ തീരാത്ത വ്യാധികൾ
ലോകത്തിൽ വർദ്ധിക്കുന്നേ (2)
കൊടും കാറ്റാൽ ജനം നശിക്കുന്നേ
കൊടും കാറ്റാൽ ജനം നശിക്കുന്നേ(2) കാഹളം...
Verse 3ജാതികൾ ജാതികൾ എതിർത്തുനിൽക്കുന്നേ
ഭീകരവാഴ്ചയതിൽ (2)
ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ
ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ(2) കാഹളം...
Verse 4വിശ്വാസ ത്യാഗം വർദ്ധിക്കും ലോകത്തിൽ
ഭക്തന്മാരും കുറയും (2)
ഭരണാധികാരം നശിക്കുമേ
ഭരണാധികാരം നശിക്കുമേ(2) കാഹളം...
Verse 5നീതിയിൻ സൂര്യൻ വെളിപ്പെടും നേരം
ഞാൻ അവൻ മുഖം കാണും
എന്റെ പ്രത്യാശ ഏറിടുന്നേ
എന്റെ പ്രത്യാശ ഏറിടുന്നേ(2) കാഹളം...
Verse 1kaahalam muzhakki daiva doothar
meghathil vannidumae(2)
kaalam ettam sameepamaayallo (4)
Verse 2yudhdhangal kshaamangal theeraatha vyaadhikal
lokathil vardhikkunne (2)
kodum kaattaal janam nashikkunne
kodum kaattaal janam nashikkunne(2);- kaahalam...
Verse 3jaathikal jaathikal ethirthu nilkkunne
bheekaravaazhchayathil (2)
dushtanmaaraal lokam bharikkume
dushtanmaaraal lokam bharikkume(2);- kaahalam...
Verse 4vishvaasa thyaagam vardhikkum lokathil
bhakthanmaarum kurayum (2)
bharanaadhikaaram nashikkume
bharanaadhikaaram nashikkume(2);- kaahalam...
Verse 5neethiyin sooryan velippedum neram
njaan avan mukham kaanum
ente prathyaasha eridunne
ente prathyaasha eridunne(2);- kaahalam...
Download Song