Verse 1കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ
യേശുരാജൻ വരവേറ്റം സമീപമായ്
ഒരുങ്ങീടാം പ്രിയരേ നാം പോയീടുവാൻ
യേശുരാജൻ സംഘമതിൽ ചേർന്നീടുവാൻ
Verse 2പറന്നീടാൻ നേരമായ് പറന്നീടാൻ നേരമായ്
ഇഹലോകം വിട്ടു നാം പറന്നീടാൻ നേരമായ് (2)
ചേർന്നിടാൻ കാലമായ് ചേർന്നിടാൻ കാലമായ്
സ്വർലോകത്തേശുവോടു ചേർന്നിടാൻ കാലമായ് (2)
Verse 3മണവാട്ടി സഭയേ ചേർത്തീടുവാൻ
മണവാളൻ യേശു എഴുന്നെള്ളാറായ്
കാഹള ധ്വനിയതു കേട്ടീടാറായ്
ഓർക്കുക പ്രിയരേ നാം പറന്നിടാറായ് പറന്നിടാൻ..
Verse 4ലോകയാത്രയോ ഇനി ഏറെയില്ല
പ്രത്യാശാപുരിയിൽ ചേർന്നിടാറായ്
കഷ്ടങ്ങൾ മാറിടും കദനങ്ങൾ തീർന്നിടും
പ്രിയൻതാൻ മേഘത്തിൽ വന്നിടുമ്പോൾ പറന്നിടാൻ..
Verse 1Kaahalangal muzhangeedum vaana meghatthil
Yeshuraajan varavettam sameepamaai
Orungeedaam priyare naam poyeeduvaan
Yeshuraajan sanghamathil chernneeduvaan
Verse 2Paranneedaan neramaai paranneedaan neramaai
Ihalokham vittu naam paranneedaan neramaai (2)
Chernnidaan kaalamaai chernnidaan kaalamaai
Swar-lokhatheshuvodu chernnidaan kaalamaai (2)
Verse 3Manavaati sabhaye cherttheeduvaan
Manavaalan yeshu ezhunnellaaraai
Kaahala dwaniyathu ketteedaaraai
Orkkuka priyare naam parannidaaraai;- Paranneedaan…
Verse 4Lokha-yaathrayo ini ereyilla
Prathyaasha-puriyil chernnidaaraai
Kashttangal maaridum kadhanangal theernnidum
Priyan-thaan meghatthil vannidumbol;- Paranneedaan…
Download Song