Kakkanam dinam thorum karunayil
Verse 1കാക്കണം ദിനംതോറും
കരുണയിൽ നീ
കാക്കണം ദിനംതോറും
Verse 2കാക്കണം ലോകത്തിൻ പോക്കിൽ നിന്നെന്നുടെ
ലാക്കെന്നും നിന്നിലാകുവാൻ കരുണയിൽ നീ
Verse 3ജോലികളിൽ മനോഭാരമുണ്ടായി ഞാൻ
ജോലിയിൽ മുഴുകിടാതെ കരുണയിൽ നീ
Verse 4നല്ല മനസ്സാക്ഷി എള്ളളവും വിടാ-
വുതല്ലാ സമയം തന്നു കരുണയിൽ നീ
Verse 5വേദവാക്യങ്ങളെ ശോധന ചെയ്യുവാൻ
ആദരമരുളിയെന്നെ കരുണയിൽ നീ
Verse 6മുന്നമെ ദൈവത്തിൻ രാജ്യവും നീതിയും
തന്നെയന്വേഷിച്ചിടുവാൻ കരുണയിൽ നീ
Verse 7പ്രാർത്ഥന കേൾക്കേണമേ കർത്താവെ : എന്ന രീതി
Verse 1kaakkanam dinam thorum
karunayil nee
kaakkanam dinam thorum
Verse 2kaakkanam lokathil pokkil ninnennude
laakkennum ninnilaakuvaan karunayil nee;-
Verse 3jolikalaal manobhaaramundaayi njaan
joliyil muzhukidaathe karunayil nee;-
Verse 4nalla manssaakshi ellalavum vidaa-
vuthallaa samayam thannu karunayil nee;-
Verse 5vedavaakyangale shodhana cheyyuvaan
aadaramaruliyenne karunayil nee;-
Verse 6munname daivathin raajyavum neethiyum
thanne'yanveshichiduvaan karunayil nee;-
Verse 7Tune of Prarthana kelkkenamey karthave
Download Song