Kal chavittum deshamellaam
Verse 1കാൽ ചവിട്ടും ദേശമെല്ലാം
എൻ കർത്താവിനു സ്വന്തമാകും
കാണുന്ന ഭൂമിയെല്ലാം
കാൽവറി കൊടി പറക്കും(2)
Verse 2പറക്കട്ടെ പറക്കട്ടെ ക്രൂശിന്റെ
ജയക്കൊടി-ഹാലേലുയ്യാ
ഉയരട്ടെ ഉയരട്ടെ യേശുവിൻ
തിരുനാമം ഹാലേലുയ്യാ
Verse 3മുന്നേറട്ടെ മുന്നേറട്ടെ സീയോനിൽ
സേനകൾ - ഹാലേലുയ്യാ
മുഴങ്ങട്ടെ മുഴങ്ങട്ടെ യേശുതാൻ
വഴി എന്ന് - ഹാലേലുയ്യാ
Verse 4തുറക്കട്ടെ തുറക്കട്ടെ സുവിശേഷ
വാതിലുകൾ - ഹാലേലുയ്യാ
വളരട്ടെ വളരട്ടെ യേശുവിന്റെ
തിരുസഭകൾ – ഹാലേലുയ്യാ
Verse 1kaal chavittum deshamellaam
en karthaavinu swanthamaakum
kaanunna bhoomiyellaam
kaalvari kodi parakkum(2)
Verse 2parakkatte parakkatte krushinte
jayakkodi-halleluiah
uyaratte uyaratte yeshuvin
thirunaamam halleluiah;-
Verse 3munneratte munneratte seeyonil
senakal - halleluiah
muzhangatte muzhangatte yeshuthaan
vazhi ennu - halleluiah
Verse 4thurakkatte thurakkatte suvishesha
vaathilukal - halleluiah
valaratte valaratte yeshuvinte
thirusabhakal – halleluiah
Download Song