Kalpathikkum desham ellaam
Verse 1കാൽപതിക്കും ദേശമെല്ലാം
എന്റെ രക്ഷകനു സ്വന്തമാകും
കൺമുമ്പിൽ കാൺമതിന്മേൽ
കാൽവറികൊടി പറക്കും
Verse 2പറക്കട്ടെ പറക്കും ക്രൂശിന്റെ ജയക്കൊടി
ഹാലേലൂയ്യാ
ഉയരട്ടെ ഉയരട്ടെ യേശുവിൻ തിരുനാമം
ഹാലേലൂയ്യാ
ഉണരട്ടെ ഉണരട്ടെ ഗിദയോനിൽ സൈന്യം പോൽ
ഹാലേലൂയ്യാ
Verse 3മുഴങ്ങട്ടെ മുഴങ്ങട്ടെ യേശു താൻ ദൈവമെന്നു
ഹാലേലൂയ്യാ
തുറക്കട്ടെ തുറക്കട്ടെ സുവിശേഷ വാതിലുകൾ
ഹാലേലൂയ്യാ
വളരട്ടെ വളരട്ടെ വചനത്തിൽ വളരട്ടെ
ഹാലേലൂയ്യാ
Verse 1kaalpathikkum desham ellaam
ente rakshakanu svanthamaakum
kanamumpil kaanamathinmel
kaalvarikodi parakkum
Verse 2parakktte parakkum krooshinte jayakkodi
haalelooyyaa
uyartte uyartte yeshuvin thirunaamam
haalelooyyaa
unartte unartte gidayonil sainyam pol
haalelooyyaa
Verse 3muzhngtte muzhngtte yeshu thaan daivamennu
haalelooyyaa
thurakktte thurakktte suvishesha vaathilukal
haalelooyyaa
valartte valartte vachanatthil valartte
haalelooyyaa
Download Song