Kalvari kalvari karthan than
Verse 1കാൽവറി കാൽവറി കർത്തൻ
തൻ നിണം ചൊരിഞ്ഞിടം
എൻ പേർക്കായ് ജീവൻ നൽകി താൻ
ഒരുക്കി പുതുവഴി (2)
Verse 2കുരിശിൽ പാടു പെട്ടു തകർന്നു
നാഥൻ മേനി എനിക്കായി
കുഞ്ഞാട്ടിൻ രക്തം എന്നെ കഴുകി
തീർത്തല്ലോ ശുദ്ധനായ്(2) കാൽവറി...
Verse 3അനുഗ്രഹിക്കൂ ഈ അപ്പത്തെ
താത നിൻ ദേഹം പിളർന്നതാൽ
നുറുക്കുക എന്നെ മുറ്റുമായ്
ശുദ്ധമാക്കാ ഉള്ളിൽ നിന്നും(2) കാൽവറി...
Verse 4വാഴ്ത്തുക ഈ ദ്രാക്ഷാരസത്തെ
തിരു നിണം നീ ചൊരിഞ്ഞതാൽ
കഴുകി എൻ പാപക്കറകളെല്ലാം
കാൽവറിയിലെ യാഗമതാൽ(2) കാൽവറി...
Verse 5ഞാൻ എന്തുള്ളു എനിക്കായ് മരിപ്പാൻ
നിൻ കരുണ ഒന്നു മാത്രം
എൻ ജീവനെ തിരു സേവയ്ക്കായി
പൂർണ്ണമായും നൽകിടുന്നു(2) കാൽവറി...
Verse 6എല്ലാം വിട്ടെന്നും അങ്ങെ പിൻപറ്റുവാൻ
കൃപതരിക കാരുണ്യമേ
നിത്യതയിൽ ഞാൻ എത്തും വരെയും
കാത്തിടെണേ നിൻ കൃപയിൽ(2) കാൽവറി...
Verse 1kalvari kalvari karthan
than ninam chorinjidam
en perkkaaya jeevan nalki thaan
orukki puthuvazhi (2)
Verse 2kurishil paadu pettu thakarnnu
naathhan meni enikkaayi
kunjaattin raktham enne kazhuki
therthallo shudhanaay(2);- kaalvari...
Verse 3anugrahikkoo iee appathe
thatha nin deham pilarnnathaal
nurukkuka enne muttumaay
shudhamakkaa ullil ninnum(2);- kaalvari...
Verse 4vazhthuka iee draksharasathe
thiru ninam nee chorinjathaal
kazhuki en papakkarakalellaam
kalvariyile yagamathaal(2);- kaalvari...
Verse 5njaan enthullu enikkaay marippaan
nin karuna onnu mathram
en jeevane thiru sevaykkaayi
poornnamayum nalkidunnu(2);- kaalvari...
Verse 6ellaam vittennum ange pinpattuvaan
krupatharika kaarunyame
nithyathayil njaan ethumvareyum
kathidene nin krpayil(2);- kaalvari...
Download Song