Kalvari krushathil chinthiya than raktham
Verse 1കാൽവറി ക്രൂശതിൽ ചിന്തിയ തൻ രക്തം
കാൽവറി ക്രൂശതിൽ വഹിച്ചതെൻ പാപം
കാൽവറി ക്രൂശതിൽ സഹിച്ചവൻ ത്യാഗമേ
കാൽവറി ക്രൂശതിൽ നടന്നതാം യാഗമേ
Verse 2യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ
യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ
Verse 3കാൽവറി ക്രൂശതിൽ ചിന്തിയ തൻരക്തം
കാൽവറി ക്രൂശതിൽ വഹിച്ചതെൻ പാപം
Verse 4അടിപിണരാൽ വന്നിടുന്നു രോഗസൗഖ്യം
അടിപിണരാൽ വന്നിടുന്നു ആത്മാരെക്ഷ(2)
അടിപിണരാൽ വന്നിടുന്നു നിത്യജീവൻ
അടിപിണരാൽ വന്നിടുന്നു നൽസമാധാനം
Verse 5തിരുനിണം കണ്ടൊടിടുന്നു തോൽവികളെല്ലാം
തിരുനിണം കണ്ടൊടിടുന്നു കണ്ണുനീരെല്ലാം(2)
തിരുനിണം കണ്ടൊടിടുന്നു നിന്ദകളെല്ലാം
തിരുനിണം കണ്ടൊടിടുന്നു ദുഃഖമെല്ലാം
Verse 1kaalvari krooshathil chinthiya than raktham
kaalvari krooshathil vahichathen paapam
kaalvari krooshathil sahichavan thyaagame
kaalvari krooshathil nadannathaam yaagame
Verse 2yeshuve yeshuve nithyane parishuddhane
yeshuve yeshuve nithyane parishuddhane
Verse 3kaalvari krooshathil chinthiya than raktham
kaalvari krooshathil vahichathen paapam
Verse 4adippinaral vannidunnu rogasoukhyam
adippinaral vannidunnu aathmaareksha(2)
adippinaral vannidunnu nithyajeevan
adippinaral vannidunnu nalsamaadhaanam
Verse 5thiruninam kandodidunnu tholvikalellaam
thiruninam kandodidunnu kannuneerellaam(2)
thiruninam kandodidunnu nindhakalellaam
thiruninam kandodidunnu duhkhamellaam
Download Song