Kalvari krushil kanunna daivathin
Verse 1കാൽവറി ക്രുശിൽ കാണുന്ന ദൈവത്തിൻ സ്നേഹം
എന്നെയും വീണ്ടെടുത്ത എന്റെ രക്ഷകൻ സ്നേഹം
ഏകജാതനാം യേശുവേ പാതകർക്കായിതന്ന സ്നേഹം
എത്ര സ്തുതിച്ചാലും മതിവരുമോ?
Verse 2ശത്ര്യുവായിരുന്ന എന്നെ ദൈവപുത്രനാക്കിടുവാൻ
നാശപാപിയായ എന്റെ ശാപശിക്ഷ ഏറ്റെടുത്തു
ക്ര്യൂശിൽമരിച്ചു ജയംവരിച്ചു
അതെത്ര സ്തുതിച്ചാലും മതിവരുമോ?
Verse 3താതൻ സന്നിധിയിലെന്നും പക്ഷവാദം ചെയ്തുകൊണ്ടും
ശുദ്ധാത്മവിനാലെ എന്നെ ഭൂവിലെന്നും വഴിനടത്തി
തോളിലേന്തിടും പ്രിയൻ സ്നേഹത്ത
എത്ര സ്തുതിച്ചാലും മതിവരുമോ?
Verse 4സ്വർഗ്ഗഭവനം ഒരുക്കി വേഗം വരും മണവാളൻ
സ്വർഗ്ഗസേനയോട്ചേർന്നു ഉയർത്തീടും പൊൻനാമം
നിത്യം പാടീടും കർത്തൻ സ്നേഹത്ത
എത്ര സ്തുതിച്ചാലും മതിവരുമോ?
Verse 1kaalvari krushil kaanunna daivathin sneham
enneyum veendedutha ente rakshakan sneham
ekajaathanaam yeshuve paathakarkkaayithanna sneham
ethra sthuthichaalum mathivarumo?
Verse 2shathruvaayirunna enne daivaputhranaakkiduvaan
naashapaapiyaaya ente shaapashiksha etteteduthu
kryushil marichu jayamvarichu
athethra sthuthichaalum mathivarumo?
Verse 3thaathan sannidhiyilennum pakshavaadam cheythukondum
shudhaalmavinaale enne bhoovilennum vazhinadathi
tholilentheedum priyan snehatha
ethra sthuthichaalum mathivarumo?
Verse 4swargabhavanam orukki vegam varum manavaalan
swarggasenayoduchernnu uyartheedum ponnaamam
nithyam paadeedum karthan snehatha
ethra sthuthichaalum mathivarumo?
Download Song