Kalvari krushil njaan kanunnu
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 കാൽവറി ക്രുശിൽ ഞാൻ കണുന്നു എൻ യേശുവെ
പാപ പരിഹാരം വരുത്തിയ എൻ നാഥനെ(2)
എനിക്കായ് വേണ്ടി താൻ ജീവൻ വെടിഞ്ഞതാം
ആ മഹാ സ്നേഹത്തെ ഞാൻ ഓർക്കുമേ(2)
Verse 2 പാപത്തിൽ നിന്നെന്നെ വീണ്ടെടുത്തു രക്തത്താൽ
സ്നേഹ സ്വരുപനെ ഞാൻ വാഴ്ത്തിടും(2)
അയോഗ്യനാം എന്നെയും ക്രിസ്തുവിൻ സ്നേഹത്താൽ
യോഗ്യനാക്കിത്തീർത്തല്ലോ(2)
Verse 3 നിത്യതക്കെന്നെയും അവകാശിയാക്കിയ
കാൽവറി സ്നേഹമെത്ര ആശ്ചര്യം(2)
ജീവകലമൊക്കെയും യേശുവിൻ സ്നേഹത്തെ
പാടി പുകഴ്ത്തിടും ഞാൻ(2)
Verse 1 kalvari krushil njaan kanunnu en yeshuve
en papa pariharam varuthiya en nathhane(2)
enikkay vendi thaan jeevan vedinjathaam
aa mahaa snehathe njaan orkume(2)
Verse 2 papathil ninnenne veendeduthu rakthathal
sneha svarupane njaan vazhthidum(2)
ayoogyanam enneyum kristhuvin snehathal
yogyanakki therthallo(2)
Verse 3 nithyathakenneyum avakashiyakkiya
kalvari snehamethra aaschryam(2)
jeevakalamokkeyum yeshuvin snehathe
paadi pukazhthidum njaan(2)
Download Song
Cancel
Download