Verse 1കാൽവറി ക്രൂശിലെ രക്തം
എൻ പാപക്കറകൾ കഴുകിയ രക്തം
എന്നെ വാങ്ങുവാൻ വിലയായ് നല്കിയ
പാവന സ്നേഹത്തെ കീർത്തിക്കും ഞാൻ(2)
Verse 2എനിക്കായ് ജീവൻ വെടിഞ്ഞവനെ
പിൻപറ്റാതെ പിൻമാറിയല്ലോ
എങ്കിലും ആ ദിവ്യ സ്നേഹം
മറന്നില്ല എന്നെ കൈവെടിഞ്ഞില്ല കാൽവറി...
Verse 3ജീവിത യാത്രയിൽ തളർന്നിടാതെ
മരുഭൂമിയാത്രയിൽ തുടർന്നീടുവാൻ
പാപവും ഭാരവും വിട്ടോടിവാൻ
കൃപയേകിടൂ കൃപയേകിടൂ കാൽവറി...
Verse 4ലേകത്തിലാശ്രയമായെനിക്ക്
ആരുമില്ലെന്നാലും ഖേദമില്ല
എന്റെ പ്രാണപ്രിയൻ മതിയെനിക്ക്
പരദേശവാസം തികച്ചിടുവാൻ കാൽവറി...
Verse 1Kalvari krushile raktham
En papakarakal kazukia raktham
Enne vanguvan vilayai nalkiya
Pavana snehathe keerthikum najan (2)
Verse 2Enikai jeevan vedinjavane
Pinpattathe pinmariyello
Enkilum aa diyva sneham
Marannilla enne kaivedinjilla;- Kalvari…
Verse 3Jeevitha yathrayil thalarnnidathe
Marubhumi’yathrayil thudarnniduvan
Papavum bharavum vittoduvan
Krupayekidu krupayekidu;- Kalvari…
Verse 4Lokathil ashrayam’ayeniku
Aarumi’lennalum kedamilla
Ente prana’priyan mathiyenike
Para’desha’vasam thikachiduvan;- Kalvari…
Download Song