Kalvari krushinmel enikkay maricha
Verse 1കാൽവറി... ക്രൂശിന്മേൽ
എനിക്കായ് മരിച്ച കർത്തനേ
ഇത്രയേറെ എന്നെ സ്നേഹിപ്പാൻ
ഞാനെന്തുള്ളു യേശുപരാ
Verse 2ഞാനെന്തുള്ളു ഞാനെന്തുള്ളു
ഞാനെന്തുള്ളു-യേശു പരാ...
ഇത്രയേറെ എന്നെ സ്നേഹിപ്പാൻ
ഞാനെന്തുള്ളു-യേശു പരാ
Verse 3ദുഷ്ടരാം യൂദന്മാർ ഹിംസ
ചെയ്തു നിന്നെയെത്രയോ
നീ പിടഞ്ഞു വേദനയാലേ-അതും
എൻ പേർക്കല്ലോ രക്ഷകാ ഞാനെ...
Verse 4നിൻ തിരു...രക്തത്തിൻ
തുള്ളികൾ തെറിച്ച ക്രൂശതിൽ
അതിലോരോ തുള്ളികൾക്കും ഞാൻ
എന്തു നല്കും മറുവിലയായ് ഞാനെ...
Verse 1Kalvari krushinmel
enikkay maricha karthane
Ithrayere enne snehippaan
Najan-enthullu yeshuparaa
Verse 2najaanenthulloo njaanenthulloo
njaanenthulloo Yeshu paraa
ithrayere enne snehippaan
najaanenthulloo Yeshu paraa
Verse 3dushdaraam yoodanmaar himsacheythu
ninneyethrayo
nee pidanju vedanayale
athum en perkkallo rakshakaa;-
Verse 4nin thiru-rakthathin
thullikal thericha krushathil
athiloro thullikalkkum najan
enthu nal-kum maruvilayaay;-
Download Song