Kalvari krushinmel yagamayi thernna
Verse 1കാൽവറി ക്രൂശിന്മേൽ യാഗമായിതീർന്ന
കാരുണ്യനാഥനെ എപ്പോൾ വരും
കത്തിജ്വലിക്കുന്ന ക്രൂശിന്റെ സ്നേഹത്തെ
കൊണ്ടുനിറയ്ക്കണെ എന്നുള്ളം നാൾതോറും
Verse 2കർത്താധി കർത്താവായ് സ്വർഗ്ഗം പൂകിയവൻ
ദൈവത്തിൻ വലഭാഗെ വാണിടുന്നു
വേഗം വരാമെന്നു താനുര ചെയ്തിട്ടു
നാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ
Verse 3അത്തിവൃക്ഷം തളിർത്തുകഴിഞ്ഞല്ലൊ
നോഹയിൻ കാലംപോൽ നാളുകൾ ആയല്ലൊ
വേഗം വരാമെന്നു താനുരചെയ്തിട്ടു
നാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ
Verse 4ലോത്തിന്റെ കാലം പോൽ പാപം പെരുകിടും
തൻമക്കൾ ഈ ലോകെ കഷ്ടത്തിലായിട്ടും
വേഗം വരാമെന്നു താനുരചെയ്തിട്ടു
നാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ
Verse 5രാജാധിരാജനായ് രാജമുടി ചൂടി
പോയപോൽ വന്നിടാൻ കാലമായി
വേഗം വരാമെന്നു താനുരചെയ്തിട്ടു
നാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ
Verse 1kaalvari krooshinmel yaagamaaytheernna
kaarunyanaathane eppol varum
kaththijwalikkunna krooshinte snehathhe
kondu nirakkane ennulllam naalthorum
Verse 2karthaadhi karthaavaay swarggam pookiyavan
daivathin valabhaage vaanidunnu
vegam varaamennu thaanura cheythittu
naalukal ereyaay kaanunnille priya
Verse 3aththivruksham thalirththukazhinjallo
nohayin kaalam pol naalukal aayallo
vegam varaamennu thaanuracheythittu
naalukal ereyaay kaanunnille priya
Verse 4lothinte kaalam pol paapam perukidum
than makkal ee loke kashtaththilaayittum
vegam varaamennu thaanuracheythittu
naalukal ereyaay kaanunnille priya
Verse 5raajaadhiraajanaay raajamudi choodi
poyapol vannidaan kaalamaayi
vegam varaamennu thaanuracheythittu
naalukal ereyaay kaanunnille priya
Download Song