Kalvari kunnil nathhan yaagamaay
Verse 1കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറി
അന്ന് കാൽനടയായി നാഥൻ മലമുകളേറി
അന്ന് ജീവനേകുവാനായ് എന്തു പാടുപെട്ടു നീ
എന്റെ ജീവനായവനെ നീയെൻ ആശയെന്നുമേ
Verse 2മരക്കുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ്സറകളിൽ എന്നും വാഴുവാനായി (3)
Verse 3:
കരമുയരുന്നേ നാഥാ കറകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ (3)
Verse 1kaalvari kunnil nathhan yaagamaay maari
ann kaalnadayaayi nathhan malamukaleri
ann jeevanekuvaanaay enthu paadupettu nee
ente jeevanaayavane neeyen aashayennume
Verse 2marakkurishumaay naathhan malamukal eri
manassarakalil ennum vaazhuvaanaayi (3);-
Verse 3karamuyarunne naathhaa karakal maattname
karalaliyaname naathhaa kanivu thonnaname (3);-
Download Song