Verse 1കാൽവറി കുന്നിലെ സ്നേഹമേ
പാടുകൾ ഏറ്റ എൻ നാഥനെ
ജീവൻ എനിക്കായി തന്ന നാഥാ
അങ്ങയെ ഞാൻ എന്നും വാഴ്ത്തിടുന്നു (2)
Verse 2ഉറ്റവർ മാറിലും മാറാത്തവൻ
ഉറ്റ സഖിയെന്റെ യേശു നാഥൻ
അമ്മ മറന്നാലും മറക്കാത്ത നിൻ
സ്നേഹത്തെ ഓർത്തു ഞാൻ പാടിടുമേ (2)
Verse 3രോഗക്കിടക്കയിൽ ആശ്വാസമേ
രോഗിക്കു വൈദ്യനാം യേശുവേ
കണ്മണിപോലെന്നെ കാത്തിടുന്ന
നിൻ കൃപ ഓർത്തു ഞാൻ പാടിടുമേ (2)
Verse 1kaalvari kunnile snehame
paadukal etta en naathhane
jeevan enikkaayi thanna naathhaa
angaye njaan ennum vaazhtthidunnu (2)
Verse 2uttvar maarilum maaraatthavan
utta sakhiyente yeshu naathhan
amma marannaalum marakkaattha nin
snehatthe orrtthu njaan paadidume (2)
Verse 3rogakkidakkayil aashvaasame
rogikku vaidyanaam yeshuve
kanmanipolenne kaatthidunna
nin kripa orrtthu njaan paadidume (2)
Download Song