കാൽവരി കുന്നിന്മേൽ
നിൽപ്പൂ വൻ ക്രൂശതാ
നിന്ദിതൻ, പീഡിതനും
പാപലോകത്തിന്നായ്
എൻ പ്രീയ രക്ഷകൻ
ആ ക്രൂശതിൽ യാഗമായി
Verse 2
ch: ഞാൻ ഓർത്തീടും ക്രൂശതിനെ
ആ ക്രൂശിനെ പുണർന്നീടും
എൻ നേട്ടങ്ങൾ കൈവെടിഞ്ഞും
ഞാനാ കിരീടത്തിന്നായ്
Verse 3
ക്രൂശതിൽ അല്ലയോ
എൻ മോചന, ശുദ്ധിക്കായ്
പ്രാണനെ വെടിയവേ
തിരുനിണക്കറയേറ്റ
ഘോരമാ ക്രൂശിതിൽ
നിൻ സൗന്ദര്യം ദർശിപ്പൂ ഞാൻ ch
Verse 4
വിശ്വസ്തനായിതാ
ഞാൻ സദാ മേവീടും
നിന്ദ ദുഷി പേറിടും ഞാൻ
മഹത്വം പങ്കിടാൻ
താൻ വിളിച്ചെന്നെയും
തൻ ഗേഹേ അണയ്ക്കും വരെ ch
Verse 5
On a hill far away stood an old rugged cross
The emblem of suffering and shame
And I love that old cross where the dearest and best
For a world of lost sinners was slain
Verse 6
So I'll cherish the old rugged cross (rugged cross)
Till my trophies at last I lay down
I will cling to the old rugged cross
And exchange it some day for a crown
Verse 7
To the old rugged cross I will ever be true
It's shame and reproach gladly bear
Then he'll call me some day to my home far away
Where his glory forever I'll share
Verse 1
kaalvari kunninmel
nilppoo van krooshathaa
nindithan, peedithanum
paapa lokatthinnaay
en preeya rakshakan
aa krooshathil yaagamaayi
Verse 2
Ch: njaan orttheedum krooshathine
aa krooshine punarnneedum
en nettangl kaivedinjum
njaanaa kireedatthinnaay
Verse 3
krooshathil allayo
en mochana, shuddhikkaay
praanane vediyave
thirunina kkarayetta
ghoramaa krooshithil
nin saundaryam darshippoo njaan;- ch