Kalvari kurishathil yagamay thernnoru
Verse 1കാൽവറി കുരിശതിൽ യാഗമായ് തീർന്നൊരു
കാരുണ്യ നായകനെ നരകുല പാപങ്ങൾ
അഖിലവും നീക്കുവാൻ തിരുബലിയായവനെ
ഉന്നതനെ മഹോന്നതനെ സ്വർഗ്ഗാധി-സ്വർഗ്ഗസ്ഥനെ
Verse 2നൂതന ഗാനങ്ങൾ മാനസവീണയിൽ
അനുദിനം പകരുന്ന നാഥാ
ആനന്ദമായ് നൽഗാനങ്ങളാൽ
നാഥനെ പുകഴ്ത്തിടുന്ന
Verse 3പാപത്തിൻ ഭാരങ്ങൾ നീക്കുവാനൂഴിയിൽ
തിരുബലിയായൊരു നാഥാ
ജീവിതമാം എൻ പാതകളിൽ
കാരുണ്യം പകർന്നവനെ
Verse 1Kalvari kurishathil yagamay thernnoru
Karunnya nayakane
Narakula papangal akilavum neekuvan
Thiru’beliyayavane
Unnathane mahonnathathne swargati-swargasthane
Verse 2Nuthana ganangal manasa veenayil
Anudinam pakarunna nada
Aanadamai nalganagalal
Nadane pukazthidunne;-
Verse 3Papathin bharangal neekuvanuziyil
Thirubhaliyayoru natha
Jeevithamam en pathakalil
Karunyam pakarnnavane;-
Download Song