Kalvari malamel enthinaay
Verse 1കാൽവറി മലമേൽ എന്തിനായ്
ഇത്രമാം ദുഃഖം-യേശുവേ
സുരലോകനേ-ദേവ ജാതനേ
ദൂതസേവിത രാജനേ
Verse 2ഏഴയാകുമെന്റെ പാപഭാരം പോക്കാൻ
സ്വയമായ് സഹിച്ചോ അതിവേദനകൾ
Verse 3തങ്കമേനിയിൽ അടിച്ചതാൽ
നിണം വാർത്തുവോ-പ്രിയനെ
എന്റെ മേൽ വരും ദൈവകോപത്തെ
തിരുമേനിയിൽ സഹിച്ചോ
Verse 4മുൾമുടി വെച്ചാഞ്ഞടിച്ചതാൽ
ശിരസ്സാകെയും തകർന്നോ?
തവ പാടുകൾക്കെന്റെ പാതകം
തന്നെ കാരണം പ്രിയനേ?
Verse 5തവ ജീവനും വെടിഞ്ഞെന്നിൽ
ജീവൻ ഏകിയോ പ്രിയനേ?
നിത്യരാജ്യത്തിൽ നിത്യരാജത്വം
പുത്രനാമെനിക്കാണല്ലോ
Verse 1kaalvari malamel enthinaay
ethramaam dukham-yeshuve
suralokane-deva jaathane
doothasevitha raajane
Verse 2ezhayaakumente paapabhaaram pokkaan
svayamaay sahiccho athivedanakal
Verse 3thangkameniyil adicchathaal
ninam vaartthuvo-priyane
ente mel varum daivakopatthe
thirumeniyil sahiccho;-
Verse 4mulmudi vecchaanjnjadichchathaal
shirassaakeyum thakarnno?
thava paadukalkkente paathakam
thanne kaaranam priyane?;-
Verse 5thava jeevanum vedinjnjennil
jeevan ekiyo priyane?
nithyaraajyatthil nithyaraajathvam
puthranaamenikkaanallo;-
Download Song