Kalvari snehame ennilekkozhukane
Verse 1കാൽവറി സ്നേഹമെ എന്നിലെക്കൊഴുകണെ
ഏഴയാം എന്നെ നീ തള്ളല്ലെ ദൈവമെ
Verse 2എവിടെ ഞാൻ എവിടെ ഞാൻ ചുറ്റും മൂകത
പത്മോസ് ദ്വീപിൽ ഞാൻ കാണുമെ സ്വർഗ്ഗീയ ദർശനം
Verse 3ഏകനോ അന്യനോ ഈ മരുയാത്രയിൽ
സ്നേഹമാം യേശുവിൻ മാർവ്വിൽ ഞാൻ ചായട്ടെ
Verse 4കണ്ടിട്ടും സ്നേഹിതർ കാണാതെ എന്നെ മറയുന്നെ
മാറല്ലെ മറയല്ലെ നീയെന്നും യേശുവെ
Verse 1kaalvari snehame ennilekkozhukane
ezhayaam enne nee thallalle daivame
Verse 2evide njaan evide njaan chuttum mookatha
pathmos dweepil njaan kaanume swarggeeya darshanam
Verse 3ekano anyano ee maruyaathrayil
snehamaam yeshuvin maarvil njaan chaayatte
Verse 4kandittum snehithar kaanaathe enne marayunne
maaralle marayalle neeyennum yeshuve
Download Song