Kalvari unarthunna ormmakale
Verse 1കാൽവറി ഉണർത്തുന്ന ഓർമ്മകളെ
കാൽകരം തുളയ്ക്കുന്ന നിമിഷങ്ങളെ
ആയിരം സ്തുതികൾ മതിയാകുമേ
നിൻ മഹാ ത്യാഗത്തെ വർണ്ണിക്കുവാൻ
Verse 2നിൻ മുറിവുകൾ എനിക്കു ജീവനേകി
നിന്നടിപ്പിണരാൽ സൗഖ്യമേകി
എൻ ശാപ ശിക്ഷയിൽ നിന്നും വിടുതലേകി
നിൻ ദരിദ്രതയെന്നെ സമ്പന്നയാക്കി
Verse 3ഗോതമ്പു മണിപോൽ ഉടയുവാനായ്
നൂറുമേനിയായ് ഫലം കൊടുപ്പാൻ
സുവിശേഷത്തിൻ ദീപ്ത്തി പരത്തി
ഭൂലോകമെങ്ങും സാക്ഷിയാകാൻ
Verse 4മുൾക്കിരീടം ചൂടി വിരൂപനായവൻ
പൊൻ കിരീടം ചൂടി വേഗം വരും
കോമള രൂപനാം രാജാധി രാജൻ
വീണ്ടും വന്നിടുമേ എന്നെ ചേർപ്പാൻ
Verse 1Kalvari unarthunna ormmakale
kalkaram thulaykkunna nimishangale
aayiram sthuthikal mathiyakumo
nin maha thyagathe varnnikkuvan
Verse 2nin murivukal enikku jevaneki
ninnadippinaral saukhyameki
en shapa shikshayil ninnum viduthaleki
nin daridrathayenne sampannayakki;-
Verse 3gothampu manipol udayuvanay
noorumeniyay phalam koduppan
suvisheshathin deepthi paratha
bhoolokamengum sakshiyakan;-
Verse 4mulkkiredam choodi viroopanayavan
pon kiredam choodi vegam varum
komala roopanam rajadhi rajan
vendum vannidume enne cherppan;-
Download Song