Kalvarikkunnile Yeshuvin sneham
Verse 1കാൽവറിക്കുന്നിലെ യേശുവിൻ സ്നേഹം
എന്നെയും നേടിയ ദിവ്യസ്നേഹം
അരാധിക്കും സ്തുതിച്ചിടും ഞാൻ
ക്രൂശിലെ സ്നേഹം ഓർത്തിടുമ്പോൾ
Verse 2ഗോൽഗോത്ത മലയിൽ മൂന്നാണിമേൽ
തകർക്കപെട്ടയെൻ യേശുനാഥൻ
സ്നേഹിച്ചിടും സേവിച്ചിടും
ക്രൂശിലെ സ്നേഹം ഓർത്തിടുമ്പോൾ
Verse 3പൊൻകരം നീട്ടി താങ്ങേണമെ
തിരുമാർവ്വിലന്നെ ചേർക്കേണമെ
കീർത്തിച്ചിടും പാടീടും ഞാൻ
ക്രൂശിലെ സ്നേഹം ഓർത്തിടുമ്പോൾ
Verse 1kaalvarikkunnile yeshuvin sneham
enneyum nediya divyasneham
araadhikkum sthuthicchidum njaan
krooshile sneham orrtthidumpol
Verse 2golgottha malayil moonnaanimel
thakarkkapettyen yeshunaathhan
snehicchidum sevicchidum
krooshile sneham orrtthidumpol
Verse 3ponakaram neetti thaangename
thirumaarvvilanne cherkkename
keertthicchidum paadeedum njaan
krooshile sneham orrtthidumpol
Download Song