Kalvariyil aa kolamarathil
Verse 1കാൽവറിയിൽ ആ കൊലമരത്തിൽ
എൻ പാപമെല്ലാം വഹിച്ചവനെ (2)
എനിക്കായ് തകർന്നയെൻ പ്രാണനാഥെന
സ്നേഹിക്കും സ്നേഹിക്കും ഞാനിനി (2)
Verse 2പിരിയില്ല ഞാൻ മാറില്ല ഞാൻ
യേശുവേ അങ്ങിൽ നിന്നും (2)
നല്കീടാമെൻ പ്രാണൻ പോലും
പ്രിയനേ പ്രിയനേ നിനക്കായ് (2)
Verse 3എത്രയോ അങ്ങേ തള്ളി പറഞ്ഞു ഞാൻ
എങ്കിലും എന്നെ സ്നേഹിച്ചു
എത്രയോ പാപം ചെയ്തു അകന്നു ഞാൻ
എങ്കിലും ക്ഷമിച്ചില്ലേ നീ (2)
Verse 4എന്തു ഞാൻ നല്കും (2)
ആ സ്നേഹമോർത്താൽ എന്നേശുവേ(2)
പോയീടാം നിനക്കായ് ലോകമെങ്ങും
സാക്ഷിയാകാമെൻ നാഥനായ് (2) പിരിയില്ല...
Verse 1Kalvariyil aa kolamarathil
En papamellam vahichavane (2)
Enikayi thakarnnayen prananathane
Snehikkum snehikkum njaan eni (2)
Verse 2Piriyilla njaan marilla njaan
Yeshuve angil ninnum (2)
Nalkidam en pranan polum
Priyane priyane ninakayi (2)
Verse 3Ethrayo angea thalli paranju njaan
Engilum enne snehichu
Ethreyo papam cheythu akunu njaan
Engilum shemichillea nee (2)
Verse 4Enthu njaan nalkum (2)
Ah snehamorthal enneshuvea (2)
Poyidam ninakai lokamengum
Sakshiyakamen nathanai (2) piriyilla
Download Song