Kalvariyil ente perkkaay jeevan than
Verse 1കാൽവറിയിൽ എന്റെ പേർക്കായ്
ജീവൻതാൻ തന്നതാൽ
കാലമെല്ലാം യേശുവിനായ്
ജീവിക്കും നിർണ്ണയം
Verse 2ലോകം തരും ഇമ്പങ്ങളോ
മറ്റുള്ള മോഹമോ
ലോകത്തിന്റെ ബന്ധങ്ങളോ
മാറ്റുകില്ലന്നെ
Verse 3നശ്വരമാം ഈ ജഗത്തിൻ
ചിന്തകളേതുമില്ല
നിശ്ചയമായി സ്വീകരിക്കും
ചിന്തയെൻ യേശു താൻ
Verse 1Kalvariyil ente perkkaay
Jeevan than thannathaal
kaalamellaam yeshuvinaay
jeevikkum nirnnayam
Verse 2Lokam tharum impangalo
Mattulla mohamo
Lokathinte benthangalo
Mattukayillenne;-
Verse 3Nashvaramaam ie jagathin
Chinthakal eethumilla
nishchayamayi sveekarikkum
chinthayen yeshu thaan;-
Download Song