Verse 1കാൽവറിയിൽ കാരുണ്യമെ
ഏകുന്നു തൻ മേനിയിൽ
കർത്തൻ യേശു എൻ പേർക്കായി
കഷ്ടങ്ങൾ സഹിച്ചല്ലോ(2)
Verse 2വിലയായ് നൽകിയ പൊൻ നിണം എൻ പ്രിയൻ
വിലാപിൽ നിന്നൊഴുകുന്നേ
വിലയേറിയോനാക്കാൻ എന്നെ
എന്റെ വിലയാകെ കൊടുത്തോനെ(2)
Verse 3ലോകത്തിന്റെ മേന്മകളോ
വൻ ധനമാനങ്ങളോ
ഒന്നുമെനിക്കേതുമില്ലാ
നിൻ കൃപ ഏകീടുക(2) വിലയായ്...
Verse 4മണ്ണാകുമീ മാനവനേ
മന്നവ ഓർത്തീടുവാൻ
മന്നിലവൻ എന്തുമാത്രം
ഏകീയ വൻ കൃപയെ(2) വിലയായ്...
Verse 1kaalvariyil kaarunnyame
ekunnu than meniyil
karthan yeshu en perkkaayi
kashtangal sahichallo(2)
Verse 2vilayaay nalkiya pon ninam en priyan
vilaapil ninn ഒഴുകുന്നേ
vilayeriyonakkaan enne
ente vilayaake koduthone(2)
Verse 3lokathinte menmakalo
van dhana maanangalo
onnumenikethumillaa
nin krupa eakeeduka(2);- vilayaay...
Verse 4mannaakumi maanavane
mannava ortheedukaan
mannilavan enthumaathram
eakeeya van krupaye(2);- vilayaay...
Download Song