Kalvariyil moonnaanikalaal
Verse 1കാൽവരിയിൽ മൂന്നാണികളാൽ
തറയ്ക്കപ്പെട്ടു തകർക്കപ്പെട്ടു(2)
എന്നെയും നിന്നെയും വീണ്ടെടുപ്പാനായി
തിരുനിണമെല്ലാം ഊറ്റി തന്നു
Verse 2ഞാൻ ചെയ്ത പാതകം കഠിനമെന്നോർക്കാതെ-
ദോഷിയാം എന്നെ തൻ മകനാക്കുവാൻ(2)
വൻ മരണം ചുമലിലേറ്റി
എനിക്കായ് യാഗമായി(2) കാൽവരി...
Verse 3എന്നെയും നിന്നെയും ചേർക്കുവാനായി
വീണ്ടും വരാമെന്നു അരുളിയവൻ (2)
വന്നീടുമേ നിശ്ചയമായി
ഒരുങ്ങുക നിത്യതയ്ക്കായ്(2) കാൽവരി...
Verse 1kaalvariyil moonnaanikalaal
tharakkappettu thakarkkappettu (2)
enneyum ninneyum veendeduppaanaayi
thiruninamellaam ootti thannu
Verse 2njaan cheytha paathakam kadhinamennorkkaathe
doshiyaam enne than makanaakkuvaan (2)
van maranam chumaliletti
enikkaay yaagamaayi (2);- kaalvari...
Verse 3enneyum ninneyum cherkkuvaanaayi
veendum varaamennu aruliyavan (2)
vanneedume nischayamaayi
orunguka nithyathakkaayi (2);- kaalvari...
Download Song