Kalvariyil ninte perkkay than
Verse 1കാൽവറിയിൽ നിന്റെ പേർക്കായ് തൻജീവനെ വെടിഞ്ഞ
യേശുവിങ്കൽ വന്നിടുക പാപശാപം നീങ്ങുവാൻ
Verse 2ജീവിക്കുന്നു യേശു ജീവിക്കുന്നു നിനക്കായ് ജീവിക്കുന്നു
ഇന്നലെയും ഇന്നും മാറാത്തവനവൻ നിനക്കായ് ജീവിക്കുന്നു
Verse 3നിന്നകൃത്യം നീക്കി ദിവ്യ ആശ്വാസം നൽകിടുമേ
നിന്റെ പേർ തൻപുസ്തകത്തിൽ നിർണ്ണയം ചേർത്തിടുമേ
Verse 4കുരുടർക്കവൻ കാഴ്ച നൽകും ചെകിടന്നു കേൾവി നൽകും
പക്ഷവാതം നീക്കുമവൻ ഭൂതത്തെ ശാസിക്കുമേ
Verse 5ആത്മീയജീവനിൽ നിന്നെ നിത്യം നടത്തിടുമേ
തന്നോടനുരൂപനാക്കി നിന്നെ നിറുത്തിടുമേ
Verse 6ഇന്നുതന്നെ വന്നിടുക ഈ ദിവ്യരക്ഷയ്ക്കായി
തൻമൊഴികൾ നിൻജീവിതം ധന്യമായ് മാറ്റിടുമേ
Verse 1Kalvariyil ninte perkkay than jeevane vedinja
Yeshuvinkal vanneduka papashapam nengkuvan
Verse 2Jevikkunnu yeshu jevikkunnu ninakkay jevikkunnu
Inneleyum innum marathavanavan Ninakkay jeevikkunnu
Verse 3Ninnakruthyam neekki divya aashwasam nalkidume
Ninte per than pusthakathil nirnnayam cherthidume
Verse 4Kurudarkkavan kazhcha nalkum chekidannu kelvi nalkum
Pakshavatham nekkumavan bhuthathe shasikkume
Verse 5Aatmeeya jeevanil ninne nithyam nadathidume
Thannodanuroopanaakki ninne niruthidume
Verse 6Innu thanne vanniduka ee divya rakshackkaayi
Than mozhikal nin jeevitham dhanyamaay maattidume
Download Song