Kalvariyil van krushathil
Verse 1കാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി മൂന്നതിൽ
കാൽകരങ്ങൾ വിരിച്ചയെൻ കർത്തനെ വാഴുത്തിടുന്നു ഞാൻ
Verse 2കാരുണ്യനാഥനെ സ്നേഹസ്വരൂപനെ
എൻ മാനസേശനെ പാടും നിരന്തരം
Verse 3വേദനയേറും വേളയിൽ ചേതനയേകി പാരിതിൽ
നാഥനെന്നെ നടത്തിടും ആകയാലെന്നും പാടിടും
Verse 4ആഴിയതിൻ മദ്ധ്യത്തിലും വഴിയൊരുക്കും നാഥനെ
ഊഴിയിലെന്നും ക്ഷേമമായ് വഴിനടത്തും ദേവനെ
Verse 1Kaalvariyil van krooshathil kaarirumbaani munnathil
Kaalkarangal virichaayen karthane vaazhthidunnu njaan
Verse 2Karunya nathane sneha swaroopane
En manaseshane padum nirantharam
Verse 3Vedanayerum velayil chethana’yeki parithil
Nathanenne nadathidum aakayalennum padidum
Verse 4Aazhiyathin madhyathilum vazhi orukkum nathane
Oozhiyilennum kshemamay vazhi nadathum devane
Download Song