Kalvariyil yaagamaay en yeshu nathhan
Verse 1കാൽവറിയിൽ യാഗമായ് എൻ യേശുനാഥൻ
പാപഭാരം തന്നിലേന്തി ക്രൂശിതനായ്
ആഴത്തിൽ കിടന്ന എന്നെ തേടിവന്നു
ഏഴയെന്നെ കരകയറ്റി ക്രിസ്തുവാം പാറമേൽ നിർത്തി
Verse 2നാഥൻ എൻ പേർക്കായ് രക്തം ചിന്തിയല്ലോ
എന്റെ പാപം പോക്കിടുവാൻ
എന്റെ ശാപം നീക്കിടുവാൻ
Verse 3എന്നെ ചേർത്തിടുവാൻ വന്നിടും വേഗം
കാത്തിടും ഞാൻ തൻ വരവിനായ്
സ്തോത്രം ഹല്ലേലുയ്യാ
Verse 1kaalvariyil yaagamaay en yeshu naathhan
paapabhaaram thannilenthi krooshithanaay
aazhatthil kidanna enne thedi vannu
ezhayenne karakaytti kristhuvaam paaramel nirtthi
Verse 2naathhan en perkkaay raktham chinthiyallo
ente paapam pokkiduvaan
ente shaapam neekkiduvaan;-
Verse 3enne chertthiduvaan vannidum vegam
kaatthidum njaan than varavinaay
sthothram halleluyyaa;-
Download Song