Kanaavil nathhan vannuvallo
Verse 1കാനാവിൽ നാഥൻ വന്നുവല്ലോ
കല്പാത്രങ്ങൾ വക്കോളം നിറച്ചല്ലോ (2)
തീർന്നുപോയ് എന്നോതിയ നാവുകളിൽ
ആർപ്പുനാദം മോദാൽ ഉയർന്നുവല്ലോ (2)
Verse 2ഇതു മഹത്വമേ.... ദൈവമഹത്വമേ (2)
അതുഗ്രഹിച്ചു നാം... സ്തുതി മുഴക്കിടാം (2)
Verse 3അക്കരയ്ക്കുപോകാം എന്നോതിയവൻ
അരുമശിഷ്യഗണങ്ങളെ ആനയിച്ചവൻ (2)
ആർത്തിരമ്പും തിരകളെ അടക്കിനിർത്തിയോൻ
ആഗ്രഹിച്ച തുറമുഖം ചേർത്തണച്ചവൻ (2) ഇതു...
Verse 4ആഴിയിൻ ആഴത്തിൽ ഓടിയതാം
മത്സ്യത്തിൻ വായിൽ കരുതിയതും (2)
ആഴത്തിൽ നീക്കിവലയെറിഞ്ഞതും
ആയതിനാൽ ഇരുപടകു നിറഞ്ഞതും (2) ഇതു...
Verse 1kanaavil nathhan vannuvallo
kalpaathrngal vakkolam niracchallo (2)
theernnupoy ennothiya naavukalil
aarppunaadam modaal uyarnnuvallo (2)
Verse 2ithu mahathvame.... daivamahathvame (2)
athugrahicchu naam... sthuthi muzhakkidaam (2)
Verse 3akkaraykkupokaam ennothiyavan
aruma shishyaganngale aanayicchavan (2)
aartthirampum thirakale adakkinirtthiyon
aagrahiccha thuramukham chertthanacchavan (2);- ithu...
Verse 4aazhiyin aazhatthil odiyathaam
mathsyatthin vaayil karuthiyathum (2)
aazhatthil neekkivalayerinjnjathum
aayathinaal irupadaku niranjnjathum (2);- ithu...
Download Song