Kanamine kanamine ennaanandama
Verse 1കാണാമിനീ കാണാമിനീയെന്നാനന്ദമാ-
മെന്നേശുവിനെ കാണും ഞാനിനി
Verse 2ആണിയെനിക്കായ് തുളച്ച തന്നിരു പാണികൾ മുത്തിടുവാൻ
കണ്ണീരെനിക്കായൊലിച്ച നിൻമുഖം കണ്ടു നിന്നീടുവാൻ
കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ
Verse 3വീഴ്ചഫലമാം ശാപം തന്റെ വാഴ്ചയിൽ തീർന്നിടുമേ
താഴ്ചയുള്ളെൻ ദേഹമന്നു തീർച്ചയായ് മാറും
കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ
Verse 4ഇന്നു മന്നിൽ പാർക്കും നാൾകൾ എന്നു ഖിന്നതയാം
വന്നു പരമനവൻ പുതിയ വീട്ടിൽ ചേർത്തിടുമോ
കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ
Verse 5വാഴ്ത്തിടുമേ വാഴ്ത്തിടുമേ : എന്നരീതി
Verse 1Kanamine kanamine ennaanandama-
Menneshuvine kanum njanini
Verse 2Aaniyenikkai thulacha thanniru panikal muthiduvan
Kannereynikayolicha ninmukam kandu ninneduvan
Kathu kathu parthidunne njaan kantha varuvan kalamakumo;-
Verse 3Vezchabhalamam shapam thante vazchayil thernnidume
Thazchyullen dehamannu therchayay marum
Kathu kathu parthidunne njaan kantha varuvan kalamakumo;-
Verse 4Innu mannil parkkum nalukal ennum khinnathyam
Vannu paramanavan puthiya veetil ennu cherthedumo
Kathu kathu parthidunne njaan kantha varuvan kalamakumo;-
Verse 5vazhthedume vazhthedume : ennareethi
Download Song