Kandalum lokatthin paapatthe
Verse 1കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും -2
ദൈവ കുഞ്ഞാടിതാ...ദൈവകുഞ്ഞാടിതാ...
Verse 2ചുടുചോര ചിന്തി മറുവില ഏകി - 2
പാപിയെ സ്നേഹിച്ച നാഥാ.....
നമിക്കുന്നു ഞാനാ പാദാരവിന്ദത്തിൽ-2
ആരാധനയ്ക്കു യോഗ്യനെ...ആരിലും ഉന്നതനെ-2
Verse 3ഇരു കള്ളർ നടുവിൽ ആ മരക്കുരിശ്ശിൽ -2
എനിക്കായ് തകർന്നവനെ.....
മുത്തിടും ഞാനാ പൊൻമുഖമൊരുനാൾ -2
ആരാധനക്ക് യോഗ്യനെ...ആരിലും ഉന്നതനെ -2
Verse 4കല്ലറകൾ തുറന്നു പാറകൾ പിളർന്നു -2
പ്രാണൻ വെടിഞ്ഞതാം നേരം....
തിരശ്ശീല രണ്ടായ് ചീന്തിപ്പോയി - 2
മുടിത്തൊട്ടടിയോളം..(നാഥൻ )
പ്രാണൻ വെടിഞ്ഞ നേരം -2
Verse 5ഹേ..! മരണമേ..! നിൻ ജയമെവിടെ...? -2
ഹേ..! മരണമേ..! നിൻ വിഷ മുള്ളെവിടെ..?
മരണത്തെയും പാതാളത്തെയും...
ജയിച്ചവനേശുവല്ലോ (സാക്ഷാൽ )
ദൈവത്തിൻ കുഞ്ഞാടവൻ - 2
Verse 1kandaalum lokathin paapatthe chumakkum -2
daiva kunjaadithaa...daivakunjaadithaa...
Verse 2chuduchora chinthi maruvila eki - 2
paapiye snehicha naadhaa.....
namikkunnu njaan aa paadaaravindathil-2
aaraadhanaykku yogyane...aarilum unnathane-2
Verse 3iru kallar naduvil aa marakkurishil -2
enikkaay thakarnnavane.....
muththidum njaan aa ponmukhamorunaal -2
aaraadhanakku yogyane...aarilum unnathane -2
Verse 4kallaragal thurannu paarakal pilarnnu -2
praanan vedinjathaam neram....
thirassheela randaay cheenthippoyi - 2
mudiththottadiyolam..(naadhan )
praanan vedinja neram -2
Verse 5he..! maraname..! nin jayam evide...? -2
he..! maraname..! nin visha mullevide..?
maranaththeyum paathaalaththeyum...
jayichavanesuvallo (saakshaal )
daivathin kunjaadavann - 2
Download Song