Kandidaan neramaayi praanapriyan
Verse 1കണ്ടിടാൻ നേരമായി
പ്രാണപ്രിയൻ വന്നിടാൻ നേരമായി
എത്രെയും വേഗത്തിൽ താൻ
വന്നീടും ശുദ്ധരെ ചേർത്തീടുവാൻ
Verse 2വന്നീടും വന്നീടും യേശു നാഥൻ
എത്രെയും വേഗത്തിൽ വന്നീടും താൻ
കാഹള ധ്വനിയോടെ ഗംഭീര നാദത്തോടെ
പ്രധാന ദൂതന്റെ ശബ്ദത്തോടെ
Verse 3കാലങ്ങൾ ഒത്തിരി കാത്തവരെ
കാലങ്ങൾ ഇനിയും വൈകുകില്ല
വാക്കു പറഞ്ഞവൻ മാറുകില്ല
വാഗ്ദത്തം ചെയ്തവൻ മറക്കുകില്ല
Verse 4താമസമെന്നു ചിലർ ഓതിയാലും
വാഗ്ദത്തം ത്യജിച്ചവരോടിയാലും
പിന്മാറിടല്ലേ പിന്തിരിയല്ലേ
വരുമെന്ന് പറഞ്ഞവൻ വന്നീടും
Verse 5ദൂരത്താൽ പാദങ്ങൾ കുഴയുന്നുവോ
ഭാരത്താൽ കണ്ണുകൾ നിറയുന്നുവോ
നോഹിന്റെ കാലത്തെ ഓർത്തീടുക
ലോത്തിന്റെ കാലം മറന്നീടല്ലേ
Verse 1kandidaan neramaayi
praanapriyan vannidaan neramaayi
ethreyum vegatthil thaan
vanneedum shuddhare cherttheeduvaan
Verse 2vanneedum vanneedum yeshu naathhan
ethreyum vegatthil vanneedum thaan
kaahala dhvaniyode gambheera naadatthode
pradhaana doothante shabdatthode
Verse 3kaalngal otthiri kaatthavare
kaalngal eniyum vaikukilla
vaakku paranjnjavan maarukilla
vaagdattham cheythavan marakkukilla
Verse 4thaamasamennu chilar orthiyaalum
vaagdattham thyajicchavarodiyaalum
pinmaaridalle pinthiriyalle
varumenn paranjnjavan vanneedum
Verse 5dooratthaal paadngal kuzhayunnuvo
bhaaratthaal kannukal nirayunnuvo
nohinte kaalatthe orttheeduka
lotthinte kaalam maranneedalle
Download Song