Kandittum kaanaattha kettittum
Verse 1കണ്ടിട്ടും കാണാത്ത കേട്ടിട്ടും കേൾക്കാത്ത
എന്റെ സ്നേഹിതരേ
എന്നെ നന്നായി അറിയും
എന്നെ നന്നായി കരുതും
എന്റെ യേശു ജീവിക്കുന്നു
Verse 2ഈ മരുയാത്രയിൽ ഏകാനായി തീർന്നപ്പോൾ
യേശു ആശ്വാസമായി
എന്നെ നന്നായി അറിയും
എന്നെ നന്നായി കരുതും
എന്റെ യേശു ജീവിക്കുന്നു
Verse 3രോഗത്തിൻ ഭീതായാൽ മരണത്തെ കണ്ട നാൾ
യേശു സൗഖ്യമേകി
എന്നെ നന്നായി അറിയും
എന്നെ നന്നായി കരുതും
എന്റെ യേശു ജീവിക്കുന്നു
Verse 1kandittum kaanaattha kettittum kelkkaattha
ente snehithare
enne nannaayi ariyum
enne nannaayi karuthum
ente yeshu jeevikkunnu
Verse 2ie maruyaathrayil ekaanaayi theernnappol
yeshu aashvaasamaayi
enne nannaayi ariyum
enne nannaayi karuthum
ente yeshu jeevikkunnu
Verse 3rogatthin bheethaayaal maranatthe kanda naal
yeshu saukhyameki
enne nannaayi ariyum
enne nannaayi karuthum
ente yeshu jeevikkunnu
Download Song