Verse 1കണ്ടു ഞാൻ കാൽവറിയിൽ
എൻ യേശു രക്ഷകനെ
എന്റെ ഘോര ദുരിതങ്ങൾ അകറ്റാൻ
എനിക്കായ് തകർന്നവനെ
Verse 2നിനക്കായ് ഞാൻ എന്തു നൽകും
എനിക്കായ് തകർന്ന നാഥാ
ഇഹത്തിൽ ഞാൻ വേല ചെയ്തു
അണയും നിൻ സന്നിധിയിൽ
Verse 3വിടുതൽ നീ നല്കിയല്ലോ
അരികിൽ നീ ചേർത്തുവല്ലോ
മകനായ് നീ എന്നെ മാറ്റി
അധരം നിന്നെ സ്തുതിക്കാൻ
Verse 4ദൈവ സ്നേഹം പകർന്നു തന്നു
സ്വർഗ്ഗവാതിൽ തുറന്നു തന്നു
നിത്യ ജീവൻ നൽകിടാനായ്
പുത്രനെ തകർത്തു ക്രൂശതിൽ
Verse 1kandu njaan kalvariyil
en yeshu rakshakane
ente ghora durithangal akattaan
enikkayi thakarnnavane
Verse 2ninakkay njaan entu nalkum
enikkaayi thakarnna nathha
ihathil njaan veela cheythu
anayum nin sannidhiyil
Verse 3viduthal nee nalkiyallo
arikil nee cherthuvallo
makanay nee enne maatti
adharam ninne sthuthikkan
Verse 4daiva sneham pakarnnu thannu
swargga vaathil thurannu thannu
nitya jeevan nalkidanayi
puthrane takarthu krushathil
Download Song