Kanivin karangal dinam vazhi nadathum
Verse 1കനിവിൻ കരങ്ങൾ ദിനം വഴി നടത്തും
നിന്നെ അന്ത്യത്തോളമെന്നും ഭയം വേണ്ടിനിയും
കർത്തൻ കാവലുണ്ട് മരുഭൂയാത്ര കടന്നിടുവാൻ (2)
Verse 2പകലിൻ മേഘസ്തംഭമായ് രാത്രിയിൽ അഗ്നിത്തൂണുകളായ്
ദാഹജലത്തിനു പിളർന്ന പാറയും ജീവമന്ന ഭക്ഷണമായ്
തന്ന യഹോവയെ വാഴ്ത്തിടുവിൻ
Verse 3ജീവിതം എന്നെ തോണിയിൽ തീർന്നിടാത്ത വൻഭാരങ്ങളും
ഓളവും തിരമാലകളും ആഞ്ഞടിക്കുമ്പോൾ എന്തുചെയ്യും?
ഭയപ്പെടേണ്ടഅരികിൽ അവൻ
Verse 1kanivin karangal dinam vazhi nadathum
ninne anthyatholamennum
bhayam vendiniyum karthan kavalunde
marubhuyathra kadanneduvan (2)
Verse 2pakalil megha sthambhamay rathriyil agnithunukalay
dahajalathinu pilarnna parayum jevamanna bhakshanamay
thanna yahovaye vazhthiduvin;- kanivin
Verse 3jevitham enna thoniyil thernnidatha van bharangalum
olavum thiramaalakalum aanjadikkumpol enthucheyyum?
bhayappedenda arikil avan;- kanivin
Download Song