Verse 1കൺകളുയർത്തുന്നു ഞാൻ എന്റെ
സങ്കേതമാകുന്ന സീയോൻ ഗിരിയിലെൻ
Verse 2ആരുടെ കൈകളീയാകാശഭൂമിക
ളാകൃതി ചെയ്തവൻ താൻ സഹായമെൻ
Verse 3തെറ്റുകയില്ലയെൻ പാദങ്ങൾ പാതയിൽ
തെല്ലുമുറങ്ങുകയില്ലെന്റെ നായകൻ
Verse 4പാരിലെൻ പാലകനിസ്രയേൽ നായകൻ
പാർക്കിലവനെന്നരികിലൊരു തണൽ
Verse 5രാപ്പകൽ ദോഷങ്ങളേശാതെയീ വീധം
ആപത്തകന്നെന്തൊരാനന്ദ ജീവിതം
Verse 6എന്റെ ഗമനാഗമനങ്ങൾ സർവ്വവു
മെന്നുമവൻ കാത്തു നന്നായ് നടത്തിടും
Verse 1kankaluyarthunnu njaan ente
sankethamaakunna seeyon giriyilen
Verse 2aarude kaikaleeyaakaashabhoomika
laakruthi cheythavan thaan sahaayamen
Verse 3thettukillayen paadangal paathayil
thellumurangukillente naayakan
Verse 4paarilen paalakanisrayel naayakan
paarkkilavanennarikiloru thanal
Verse 5raappakal doshangaleshaatheyee veedham
aapaththakannenthoraananda jeevitham
Verse 6ente gamanaagamanangal sarvvavu
mennumavan kaathu nannaay nadaththidum
Download Song