Verse 1കാൺമീൻ നാം ദൈവത്തിൻ പ്രീയമക്കളല്ലോ
ക്രിസ്തേശുവിൻ പുണ്യാഹരക്തത്താൽ
വീണ്ടെടുക്കപ്പെട്ടവരാം
രാജപുരോഹിതർ നാം
Verse 2ഹാലേലുയ്യാ ഇതെത്രദാഗ്യമേ
ഹാലേലുയ്യാ ഇതെത്രമോദമേ
Verse 3അതിക്രമങ്ങളാലും ഘോരപാപങ്ങളാലും
മൃതരായിരുന്ന നമ്മെ
പുതുജീവ൯ നൽകി ഉയിർപ്പിച്ചു കൃപയാൽ
പുതൂബലം പകർന്നു തന്നൂ ഹാലേലുയ്യാ…
Verse 4വിശുദ്ധനാം ദൈവത്തെ വിശുദ്ധിയിലാരാധിക്കാൻ
വിളിക്കപ്പെട്ടവരല്ലോ
വിശുദ്ധി കാത്തിടാം ഓട്ടം തികച്ചീടാം
വിശ്വസ്ത സേവകരായ് ഹാലേലുയ്യാ…
Verse 5ഭിന്നത കലഹം ദ്വന്ദ്വപക്ഷങ്ങളും
ഒന്നുമേ വേണ്ട പ്രീയരെ
ഉന്നത ദൈവത്തിൻ തിരുഹിതം പോൽ നാം
അന്യോന്യം സ്നേഹിച്ചീടാം ഹാലേലുയ്യാ…
Verse 1kaanmin naam daivathin preeyamakkalallo
krishtheshuvin punyaaharaktathaal
veendedukkappettavaraam
raajapurohithar naam
Verse 2haalleluyyaa ithethra daagyame
haalleluyyaa ithethra modame
Verse 3athikramangalaalum ghorapaapangalaalum
mrutharaayirunna namme
puthu jeevan nalki uyirppichu krupayal
puthubalam pakarnnu thannoo;- haalleluyyaa…
Verse 4vishuddhanaam daivathe vishuddhiyilaaraadhikkaan
vilikkappettavarallo
vishudhi kaaththidaam ottam thikacheedaam
vishwastha sevakaraay;- haalleluyyaa…
Verse 5bhinnatha kalaham dwandwapakshangalum
onnumae venda preeyare
unnatha daivathin thiruhitham pol naam
anyonnyam snehichcheedaam;- haalleluyyaa…
Download Song