Kanneerellaam thorum bhoovil
Verse 1കണ്ണീരെല്ലാം തോരും ഭൂവിൽ
എന്നല്ലൽ തീരും നൊടിനേരത്തിൽ (2)
പ്രാർത്ഥനയാം യാഗപീഠം
ഉപവാസമാം ബലിവേദിയിൽ (2)
Verse 2എന്റെ പ്രിയന്റെ സ്പർശന-ത്താൽ
ചോർന്നതെല്ലാം തിരികെ നേടും (2 )
കണ്ണീരെല്ലാം….
Verse 3ഇഹലോകമോഹം കൈവെടിയാൻ
എന്നിലെ ശൂന്യതയെ അകറ്റാൻ
നിത്യതയോളം പങ്കുവയ്ക്കാൻ
ശ്രേഷ്ഠമാം നന്മകളാൽ നിറപ്പാൻ
Verse 4നിൻ വചനം മാർഗ ദീപം
എൻ ഹൃദയം നിങ്കൽ ആശ്വസിപ്പൂ (2)
കണ്ണീരെല്ലാം….
Verse 5കൈവിട്ടോർക്കെല്ലാം ആശ്ചര്യമേ
തള്ളിപ്പറഞ്ഞോർ സാക്ഷി ചൊല്ലും (2)
എറേ നാളായി ഞാൻ കാത്തിരുന്ന
ദർശനങ്ങൾ-ക്കെല്ലാം മറുപടിയായ് (2) കണ്ണീ...
Verse 1kanneerellaam thorum bhoovil
ennallal theerum nodineratthil (2)
praartthhanayaam yaagapeedtam
upavaasamaam balivediyil (2)
Verse 2ente priyante sparshan-atthaal
chornnathellaam thirike nedum (2 )
kanneerellaam….
Verse 3ihalokamoham kaivediyaan
ennile shoonyathaye akattaan
nithyathayolam pangkuvaykkaan
shreshdtamaam nanmakalaal nirappaan
Verse 4nin vachanam maarga deepam
en hridayam ningkal aashvasippoo (2)
kanneerellaam….
Verse 5kaivittorkkellaam aashcharyame
thallipparanjnjor saakshi chollum (2)
ere naalaayi njaan kaatthirunna
darshanngal-kkellaam marupadiyaay (2);- kanne...
Download Song