Kanneeru veenaalum oppiyeduthe
Verse 1കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയിൽ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോൾ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട്(2)
Verse 2ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും(2)
നെഞ്ചോടു ചേർക്കുന്നരേശുവുണ്ട്(2) കണ്ണീരു...
Verse 3സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും(2)
സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവൻ(2) കണ്ണീരു...
Verse 4കണ്ണാലെ കാണുന്നോർ കണ്ടില്ലെന്നാകിലും
കാണുന്നോരെശുവെൻ കൂടെയുണ്ട് കണ്ണീരു...
Verse 5പഴിയും നിന്ദയും പരിഹാസവുമേറുമ്പോൾ
മാനിച്ചുയർത്തുന്നോരേശുവുണ്ട്-എന്നേ കണ്ണീരു...
Verse 1kanneeru veenaalum oppiyeduthe
thuruthiyil aakkunna nathhanunde(2)
thuruthi nirayumpol alanneduthe
anugrahamekunna yeshuvunde(2)
Verse 2aarellaam ninne akati niruththiyaalum(2)
nenjchodu cherkkunnar’eshuvunde(2);- kanneru…
Verse 3svanthamay’onnum ninakkillaathe pokilum(2)
svanthama’yullavano ellaatinum udayavan(2);- kanneru...
Verse 4kannale kanunnor kandillennaakilum
kaanunnoreshuven kudeyunde;- kanneru...
Verse 5pazhiyum ninnayum parihasavumerumpol
maanichuyarthunnoreshuvund-enne;- kanneru...
Download Song