Kannin manipol enne karuthum
Verse 1കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ (2)
Verse 2ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല (2)
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല (2)
Verse 3പ്രാണനെക്കാൾ അരികിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല (2)
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല (2)
Verse 1kannin manipol enne karuthum
ullam karatthil enne vahikkum
thallikkalayaathe maarvvil cherkkum
snehamaakum yeshuve (2)
Verse 2hritthil enne vahicchathinaal
mullin kurukkathil veenathilla (2)
kannil thanne nokkiyathinaal
thumpamonnum eshiyilla (2);-
Verse 3praananekkaal arikil ullathaal
bhayappeduvaan kaaryamilla(2)
snehamere nalkunnathinaal
bhaarappeduvaan neramilla (2);-
Download Song