Kanninte kanmani pole enne
Verse 1കണ്ണിന്റെ കണ്മണി പോലെ എന്നെ കാത്തിടണേ
വീഴാതെ എന്നും കാത്തിടേണം
താഴാതെ എന്നും ഉയർത്തിടേണം
Verse 2തിരുഹിതം ഞാൻ ചെയ്തിടുവാൻ
എന്നെ എന്നും പ്രാപ്തനാക്കും
തിരു നന്മകൾ പ്രാപിചീടാൻ
എന്നെ എന്നും യോഗ്യൻ ആക്കും കണ്ണിന്റെ...
Verse 3തിരുവചനം ധ്യാനിച്ചീടാൻ
എന്നെ എന്നും ഒരുക്കീടേണം
തിരു വഴിയെ നടന്നിടുവാൻ
എന്നെ എന്നും നയിച്ചീടേണം കണ്ണിന്റെ...
Verse 4തിരുനാമം കീർത്തിച്ചീടാൻ
തിരുസന്നിധി എന്ന ഭയം
തിരുരാജ്യം പൂകുവോളം
തിരു കരങ്ങളിൽ വഹിച്ചീടേണം കണ്ണിന്റെ...
Verse 1kanninte kanmani pole enne kaathidane
veezhathe ennum kaathideanam
thaazhathe ennum uyarthidaneam
Verse 2thiruhitham njaan cheythiduvaan
enne ennum praapthanaakkum
thiru nanmakal praapicheedaan
enne ennum yogyanaakkum;- kanninte...
Verse 3thiruvachanam dhyaanicheedaan
enne ennum orukkeedaneam
thiru vazhiye nadanniduvaan
enne ennum nayicheedaneam;- kanninte...
Verse 4thirunaamam keerthicheedaan
thirusannidhi enna bhayam
thiruraajyam pookuvolam
thiru karangalil vahicheedaneam;- kanninte...
Download Song