Verse 1കണ്ണുകൊണ്ടു കണ്ടതോർത്താൽ
കാതുകൊണ്ടു കേട്ടതോർത്താൽ
യാഹേ! നീയല്ലാതൊരു ദൈവം
ഇല്ല വേറെയാരുമില്ല
Verse 2കൈകൾ കാലുകൾ തുളഞ്ഞും
ശിരസ്സിൽ മുൾമുടി അണിഞ്ഞും
വദനമോ തുപ്പലേറ്റും
ഏഴയ്ക്കായി ചങ്കു തുറന്നും
Verse 3ശൂന്യത്തിൻമേൽ ഭൂമിയെന്നപോൽ
ഇന്നെയോളം നിറുത്തിയോനെ
കൂരിരുളിൻ താഴ്വരകളിൽ
അഗ്നിമേഘത്തൂണുകളുമായ്
Verse 4ശത്രു ഏറ്റം പഴിച്ചീടട്ടെ
എല്ലാ നാളും ദിഷിച്ചീടട്ടെ
വിശ്വസ്തൻ ഹാ! എത്ര നല്ലവൻ
പ്രാണപ്രിയൻ എന്റെ വല്ലഭൻ
Verse 1kannukondu kandathortthaal
kaathukondu ketthortthaal
yaahe! neeyallaathoru daivam
illa vere aarumilla
Verse 2kaikal kaalukal thulanjnjum
shirassil mulmudi aninjnjum
vadanamo thuppalettum
ezhaykkaayi changku thurannum;-
Verse 3shoonyatthinamel bhoomiyennapol
inneyolam nirutthiyone
koorirulin thaazhvarakalil
agnimeghatthoonukalumaay;-
Verse 4shathru ettm pazhiccheedtte
ellaa naalum dishiccheedtte
vishvasthan haa! ethra nallavan
praanapriyan ente vallabhan;-
Download Song