Kannuneer maari vedanakal
Verse 1കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ?
നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ?
Verse 2ഭാരം പ്രയാസം ഏറിടുമ്പോൾ നിന്റെ പൊന്മുഖം
തേടി സഹായം നേടുമേ ഞാൻ പൊന്നുനാഥനേ
Verse 3ശാശ്വതമാം എൻ പാർപ്പിടമോ അല്ലീ ഭൂമിയിൽ
ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുകിൽ
Verse 4പൊൻകരം നീട്ടി താങ്ങേണമേ യേശുനായകാ
നിൻ തിരുമാർവ്വിൽ ചാരുവോളം ഈ നിൻ ദാസനേ
Verse 1kannuneer maari vedanakal ennu maarumo?
nindakal maarri nalla dinam ennu kaanumo?
Verse 2bhaaram prayaasam erridumpol ninte ponmukham
thedi sahaayam nedume njaan ponnu nathhane
Verse 3shashvathamaam en paarppidamo allee bhumiyil
bhuthale njaanoru anyanallo yaathra cheyyukil
Verse 4ponkaram neetti thangename yeshunaayakaa
nin thirumaarvvil chaaruvolam ie nin daasane
Download Song