Kannuneerennu maarumo vedanakal
Verse 1കണ്ണുനീരെന്നു മാറുമോ
വേദനകൾ എന്നു തീരുമോ
കഷ്ടപ്പാടിൻ കാലങ്ങളിൽ
രക്ഷിപ്പാനായ് നീ വരണേ
Verse 2ഇഹത്തിൽ ഒന്നും ഇല്ലായേ
നേടിയതെല്ലാം മിഥ്യയേ
പരദേശിയാണുലകിൽ
ഇവിടെന്നും അന്യനല്ലോ
Verse 3പരനേ വിശ്രാമ നാട്ടിൽ ഞാൻ
എത്തുവാൻ വെമ്പൽകൊള്ളുന്നേ
ലേശം താമസം വയ്ക്കല്ലേ നിൽപ്പാൻ
ശക്തി തെല്ലും ഇല്ലായേ
Verse 1kannuneerennu maarumo
vedanakal ennu theerumo
kashdappaadin kaalngalil
rakshippaanaay nee varane
Verse 2ihatthil onnum illaaye
nediyathellaam mithhyaye
paradeshiyaanulakil
ividennum anyanallo;-
Verse 3parane vishraama naattil njaan
etthuvaan vempalkollunne
lesham thaamasam vaykkalle nilppaan
shakthi thellum illaaye;-
Download Song