കണ്ണുനീരിൻ താഴ്വരയിൽ
എന്നെ താങ്ങും കരങ്ങൾ ഉണ്ട്
കഷ്ടതയിൽ നടുവിൽ
എൻ പ്രത്യാശ യേശുവിലായ്
Verse 2
ആകാശം മാറി എന്നാലും
ഭൂമി ഒഴിഞ്ഞു പോയാലും
നിർഭയനായി ഇരിക്കും
യേശുവിൻ കരങ്ങളിൽ ഞാൻ...
Verse 3
ഒരു സൈന്യം എന്റെ നേരെ പാളയം ഇറങ്ങിയാലും
ശത്രു എനിക്ക് എതിരായി നിന്ന് കഴുമരം പണിതാലും
യഹോവ എന്റെ കൂടെ ദിനവും എന്നെ വഴി നടത്തും
ശത്രുക്കൾ കാൺകെ എന്റെ നാഥൻ മേശ ഒരുക്കീടും ആകാശം...
Verse 4
ജീവിതപാതയിൽ ശോധനയാൽ ഞാൻ ഏകനായി മാറിയാലും
എല്ലാരും എന്നെ കൈവെടിഞ്ഞാലും ഏറ്റമടുത്ത തുണയായി
യോസഫിൻ ദൈവം ഒരുനാളും എന്നെ കൈവിടില്ല
വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനായി എന്നും കൂടെയുണ്ട് ആകാശം....
Verse 1
Kannuneerin thazhvarayil
Enne thaangum karangal undu
Kashtathayil naduvil
En prathyasha yeshuvilaay