Kanthanam yeshu velippedaray
Verse 1കാന്തനാം യേശു വെളിപ്പെടാറായ്
കാന്തയാം സഭയെ ചേർത്തിടാറായ്(2)
ദീപങ്ങൾ തെളിക്കാം ഉണർന്നീടാം
കാന്തനാം യേശുവെ എതിരേൽപ്പാൻ(2)
Verse 2ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം
അല്ലലെല്ലാം തീരാൻ കാലമായ്(2)
Verse 3ശോഭയേറും നാട്ടിൽ വാനദൂതരൊത്ത്(2)
പൊന്മുഖം കണ്ടാരാധിച്ചിടും
ശോഭയേറും നാട്ടിൽ വാനദൂതരൊത്ത്(2)
പൊന്മുഖം കണ്ടാരാധിച്ചിടും
Verse 4കഷ്ടമില്ലവിടെ ദുഃഖമങ്ങില്ലാ
രോഗമില്ലവിടെ മരണവുമില്ലാ(2)
ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം
അല്ലലെല്ലാം തീരാൻ കാലമായ്(2)
Verse 5നിന്ദയില്ലവിടെ പരിഹാസമങ്ങില്ലാ
പീഢയില്ലവിടെ ഭീതിയുമില്ലാ(2)
ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം
അല്ലലെല്ലാം തീരാൻ കാലമായ്(2)
Verse 6താതനുണ്ടവിടെ അനാഥനല്ലാ ഞാൻ
പ്രിയരുണ്ടവിടെ ഞാനേകനുമല്ലാ(2)
ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം
അല്ലലെല്ലാം തീരാൻ കാലമായ്(2)
Verse 7മണ്ണിൽ നാം അന്യർ പരദേശിയാണല്ലോ
വിണ്ണിൽ നാം ധന്യർ സ്വർ-വീട്ടിലാണല്ലോ(2)
ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം
അല്ലലെല്ലാം തീരാൻ കാലമായ്(2)
Verse 1kanthanam yeshu velippedaray
kanthayam sabhaye cherthidaray(2)
depangkal thelikkaam unarnnedaam
kanthanam yeshuve ethirelppaan(2)
Verse 2halleluyyaa paadam aaradhicharthidaam
allalellam theraan kalamay(2)
Verse 3shobhayerum nattil vaanadutharothe(2)
ponmukham kand’aaradhichidum
shobhayerum nattil vaanadutharothe(2)
ponmukham kand’aaradhichidum
Verse 4kashdamillavide dukhamangillaa
rogamillavide maranavumillaa(2)
halleluyyaa paadam aaradhicharthidaam
allalellam theraan kalamay(2)
Verse 5nindayillavide parihasamangillaa
pedhayillavide bhethiyumillaa(2)
halleluyyaa paadam aaradhicharthidaam
allalellam theraan kalamay(2)
Verse 6thathanundavide anathhanallaa njaan
priyarundavide njaan ekanumallaa(2)
halleluyyaa paadam aaradhicharthidaam
allalellam theraan kalamay(2)
Verse 7mannil naam anyar paradeshiyaanallo
vinnil naam dhanyar svar-veettilanallo(2)
halleluyyaa paadam aaradhicharthidaam
allalellam theraan kalamay(2)
Download Song