Verse 1കാണുക നീ കാൽവറി
മാറുമോ നീ നിൻ നാഥനായ് (2)
Verse 2വഹിച്ചവൻ നിന്നുടെ പാപം സകലവും
വാസമൊരുക്കുവാൻ നിത്യതയിൽ (2)
വഴുതിടാൻ സാദ്ധ്യത ഏറുന്ന വേളയിൽ
താങ്ങി നടത്തുന്ന വൻകരമായ് (2) കാണുക...
Verse 3മധുര നാദത്തിന്റെ മൃദുല ധ്വനികളാൽ
ഹൃദയ കാഠിന്യം നീ അകറ്റി (2)
അരുളു പ്രത്യാശ സത്യങ്ങൾ നിത്യവും
അഴലാതെ നിന്നെ അനുഗമിപ്പാൻ (2) കാണുക...
Verse 1kaanuka nee kaalvari
maarumo nee nin nathhanaay (2)
Verse 2vahicchavan ninnude paapam sakalavum
vaasamorukkuvaan nithyathayil (2)
vazhuthidaan saaddhyatha erunna velayil
thaangi nadatthunna vanakaramaay (2);- kaanuk...
Verse 3madhura naadatthinte mridula dhvanikalaal
hridaya kaadtinyam nee aktti (2)
arulu prathyaasha sathyngal nithyavum
azhalaathe ninne anugamippaan (2);- kaanuk...
Download Song